കാലടി: മറ്റൂർ കാക്കശ്ശേരി വീട്ടിൽ പരേതനായ കുരിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: അച്ചാമ്മ, എലമ്മ, ജോയി, ശലോമി, ബീന. മരുമക്കൾ: യാക്കോബ്, കുര്യക്കോസ്, മേരി, വർഗീസ്, പരേതനായ വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മറ്റൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.