പറവൂർ: വാണിയക്കാട് കളരിപ്പറമ്പിൽ പരേതനായ കെ.എസ്. പരീതിെൻറ മകൻ അബ്ദുൽ കരീം (57) നിര്യാതനായി. ഭാര്യ: നെസീമ. മക്കൾ: നിഖിൽ, നിഹാൽ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് വാണിയക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.