പള്ളിപ്പുറം: കൊല്ലിയിൽ പരേതനായ ബാവയുടെ മകൻ ഖാദർ (68) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അക്ബർ, അനീഷ്. മരുമക്കൾ: നിഷിദ, സുമിയ്യ.