പള്ളുരുത്തി: കച്ചേരിപ്പടി കൊഷ്ണംവേലിപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: അഷ്റഫ്, ഹനീഫ്, ഷക്കീല, റസിയ, അസീന, പരേതരായ കോയ, നസീമ, തനൂജ. മരുമക്കൾ: ഷംല, സീന, ഷൈല, മുഹമ്മദലി, ബാബു, കബീർ.