ചെറായി: കസാലിപ്പറമ്പിൽ പരേതനായ അബ്ദുവിെൻറ ഭാര്യ സുലേഖ നിര്യാതയായി. മക്കൾ: മുഹമ്മദാലി, അബ്ദുല്ലത്തീഫ്, ജമാലുദ്ദീൻ, ഹനീഫ, അബ്ദുൽ ജലീൽ. മരുമക്കൾ: ഉമൈബ, റസിയ, സുഹറ, അസ്മ, ഹസീന.