കൂത്താട്ടുകുളം: ഒലിയപ്പുറം കടുകുംമാക്കിൽ നിരപ്പത്ത് മാണി പൈലി (കുഞ്ഞ് -97) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഏലിയാമ്മ, മേരി (ഗവ. യു.പി.എസ്, കൂത്താട്ടുകുളം), ചിന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), വത്സമ്മ (അഗ്രികൾച്ചർ ഡിപ്പാർട്മെൻറ്, അരുണാചൽ പ്രദേശ്), ജോർജ്കുട്ടി (ആകാശവാണി, കൊച്ചി). മരുമക്കൾ: ടോമിച്ചൻ കരിക്കിമ്പിള്ളിൽ എടത്വ, (റിട്ട. സി.ആർ.പി.എഫ്), മത്തായിച്ചൻ പെരുമ്പാവൂർ (റിട്ട. ബി.എസ്.എൻ.എൽ), മാത്തുക്കുട്ടി കടയ്ക്കാമണ്ണിൽ വെണ്ണിക്കുളം (അരുണാചൽ ഫോറസ്റ്റ് ഡിപ്പാർട്മെൻറ്), ഷാൻറി മാളിയേലിൽ കോതമംഗലം.