പള്ളിക്കര: പള്ളിക്കര അമ്പലപ്പടി കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ ഹജീദിെൻറ മകൻ കെ.എച്ച്. മുഹമ്മദ് (78) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും ഐ.സി.ടി ട്രസ്റ്റ് ഭാരവാഹിയുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ അസീസ്, സുബൈർ ( ഇരുവരും മസ്കറ്റ്), നിസ, സെലീന, സുനിത. മരുമക്കൾ: ലിജിയ, അസ്മ, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, അബ്ദുൽ കരീം.