പെരുമ്പാവൂർ: വട്ടക്കാട്ടുപടി പരേതനായ പുത്തുക്കാടൻ പരീതിെൻറ ഭാര്യ ആറ്റ (88) നിര്യാതയായി. മക്കൾ: മൈതീൻപിള്ള, അലി, നസീർ, ശക്കീർ, ശരീഫ, ഖദീജ, റംല, സജീന. മരുമക്കൾ: അബ്ദുൽ സലാം, ജമാൽ, അബ്ദുൽ ഖാദർ, കബീർ, ഫാത്തിമ, അലീമ, മറിയംബീവി, സലീന.