പെരുമ്പാവൂർ: വെങ്ങോല തച്ചോളിൽ വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: പരേതനായ സോമൻ, ശകുന്തള. മരുമക്കൾ: മണി, പരേതനായ ഗംഗാധരൻ.