പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കാരാട്ടുപള്ളിക്കരയില്‍ പ്ലാപ്പിള്ളില്‍ വീട്ടില്‍ പരേതനായ ശിവദാസെൻറ ഭാര്യ സുമതി (92) നിര്യാതയായി. മക്കൾ: പ്രവീണ്‍, ശ്രീല. മരുമക്കള്‍: ബിന്ദു, സതീഷ്.