കാക്കനാട്: ചെമ്പുമുക്ക് പള്ളിപ്പറമ്പിൽ പി.വി. ജോസഫ് (77) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷീല, മാർട്ടിൻ, മൈക്കിൾ. മരുമക്കൾ: ഷാജി ചക്കാലക്കൽ, ബിൻസി, ലിനി.