നായരമ്പലം: നെടുങ്ങാട് കളത്തിപറമ്പിൽ കൃഷ്ണെൻറ മകന് പാര്ഥന് (68) നിര്യാതനായി. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറിയായിരുന്നു. ഭാര്യ: കാരോളില്‍ ജലജ.