കുറവിലങ്ങാട്: ചേലങ്ങാട്ടുശ്ശേരി (നെടിയാനി) ഡോ. സി.ജെ. ദേവസ്യ (91) നിര്യാതനായി. ഭാര്യ: മൂന്നിലവ് തോട്ടപ്പള്ളിയിൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: പ്രിൻസ്, ഷെർലി, ഫാ. വി.സി. സഞ്ജയ്, ഷെറിൽ, സിസ്റ്റർ ഷൈൻ (ഹോളിക്രോസ്, യു.എസ്). മരുമക്കൾ: സോളി, ഡോ. ഫെനി, അജിമോൻ (ഇരുവരും യു.എസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പള്ളി സെമിത്തേരിയിൽ.