മുക്കൂട്ടുതറ: കെ.ഒ.ടി റോഡ് പുന്നോലിൽ ബിജു തോമസ് (51) നിര്യാതനായി. ഭാര്യ: കണമല മഠത്തിനകത്ത് കുടുംബാംഗം ടെസി. മക്കൾ: അലൻ, അലീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാണപിലാവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.