ആർപ്പൂക്കര: വട്ടപ്പറമ്പിൽ വി.കെ. ജോർജ് (പാപ്പു- 97) നിര്യാതനായി. ഭാര്യ: ആറുമാനൂർ മണിച്ചിറ കുടുംബാംഗം പരേതയായ മേരി. മക്കൾ: മോളി, രാജു, റോസമ്മ, ജോമോൻ. മരുമക്കൾ: ജോർജ് കുളങ്ങര കോതനല്ലൂർ, ജെസി രാജു അയർക്കുന്നം, മോഹൻ രാജ് തിരുവനന്തപുരം, ജാൻസി ജോമോൻ കണ്ണൂർ. സംസ്കാരം വെള്ളിയാഴ്ച 3.30ന് സെൻറ് മേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ കുടമാളൂർ പള്ളി സെമിത്തേരിയിൽ.