വൈക്കം: ചെമ്മനാകരി പുത്തൻപുരക്കൽ പി.സി. തോമസ് (79) നിര്യാതനായി. ചെമ്മനാകരി കയർ സൊസൈറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: കരിയിൽ ഉദയനാപുരം അമ്മിണി. മക്കൾ: സിബി (ഐ.എസ്.ആർ.ഒ, ആലുവ), ടോമി (ആസ്ട്രേലിയ), പി.ടി. ജോസ് (കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ഉദയനാപുരം), സാബു (സൗദി അറേബ്യ), സിനി കടവന്ത്ര. മരുമക്കൾ: മിനി ചുണ്ടങ്ങാത്തറ ചെമ്മനാകരി, സോജ കീച്ചേരിൽ പുത്തൻകുരിശ്, ഷിബി പുത്തൻ മാന പൊതി, ജിനി അമ്പലത്തിൽ തലപ്പാറ, സോയി പാട്ടത്തിൽ കടവന്ത്ര. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചെമ്മനാകരി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.