കുടമാളൂർ: തുണ്ടിപ്പറമ്പിൽ ടി.ടി. വർഗീസിെൻറ ഭാര്യ തങ്കമ്മ ( റിട്ട. അധ്യാപിക പി.ജെ.എം യു.പി സ്കൂൾ അയ്മനം- 84) നിര്യാതയായി. ആലപ്പുഴ പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു (അക്കൗണ്ടൻറ് കുടമാളൂർ പള്ളി), ബാസ്റ്റൻ, ബീന, ബെന്നി. മരുമക്കൾ: ഓമന മൂശാരിയേട്ട് പള്ളം, ഡെയ്സി താന്നിയിൽ വെട്ടിമുകൾ, ബാബു പുത്തൻ കുളങ്ങര കുമാരനല്ലൂർ, ജീമോൾ അരിമ്പൂർ തൃശൂർ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുടമാളൂർ സെൻറ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.