തലയോലപ്പറമ്പ്: ഡോ. പി. പൽപ്പു സ്മാരക കുടുംബ യൂനിറ്റ് അംഗവും വടയാർ ആമ്പക്കേരിൽ പരേതനായ ദാമോദരെൻറ മകനുമായ തലയോലപ്പറമ്പ് ഉമ്പക്കാട്ട് (മണക്കാട്ട് താഴ്ചയിൽ ) എ.ഡി. മനോഹരൻ (64) നിര്യാതനായി. ഭാര്യ: ഇലഞ്ഞി വാലൻ തൊട്ടിയിൽ കുടുംബാംഗം ഓമന. മക്കൾ: എം. മഹേഷ് ( കുവൈത്ത്), എം. മഞ്ജുഷ ( എടപ്പാൾ ഹോസ്പിറ്റൽ മലപ്പുറം). മരുമക്കൾ: ആതിര (ചന്തിരൂർ), സനു മോഹൻ ( മലപ്പുറം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.