വാകത്താനം: പിച്ചനാട്ടുകുളം കലയത്തുംമൂട്ടിൽ പരേതനായ കെ.പി. ജോസഫിെൻറ ഭാര്യ കുഞ്ഞമ്മ ജോസഫ് (66) നിര്യാതയായി. മക്കൾ: സിബി, ബിൻസി. മരുമക്കൾ: കൊച്ചുമോൻ അരിപ്പറമ്പ്, സാലമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പിച്ചനാട്ടുകുളം ആംഗ്ലിക്കൻ സി.എം.എസ് സഭ സെമിത്തേരിയിൽ.