കാവാലം: കാപ്പിൽചിറ ദിവാകരെൻറ (റിട്ട. പോസ്റ്റൽ അസിസ്റ്റൻറ്) ഭാര്യ രമണി (രാധിക -57) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാവാലം കൃഷ്ണപുരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.