ചങ്ങരംകുളം: കോക്കൂർ അത്താണിപ്പീടിക വൈക്കത്ത് വളപ്പിൽ പരേതനായ മുഹമ്മദുണ്ണിയുടെ മകൻ യൂസഫ് (56) നിര്യാതനായി. ഭാര്യ: ആമിനകുട്ടി. മക്കൾ: റാഷിദ്, റസീന, റമീഷ. മരുമക്കൾ. നൗഷാദ്, മുഹമ്മദ് റാഷിദ്.