തിരുനാവായ: തിരുത്തിയിലെ കുറ്റിയത്ത് സഞ്ജിത്ത് (26) നിര്യാതനായി. സുബ്രഹ്മണ്യൻ -സുനന്ദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുജിത്ത്, മനീഷ. സനുഷ.