മങ്കട: ചേരിയം പരേതനായ പൂന്തോടൻ മുഹമ്മദ് എന്ന കുട്ടിപ്പയുടെ മകൻ അബ്ദുസ്സലാം (56) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷബീബ്, ഷബീർ, ഫസീല, ഷബ്ല. മരുമക്കൾ: അഷ്റഫ് (രാമപുരം), അഷ്കർ (പന്തല്ലൂർ), ഷാലിമ (വെള്ളില), ഹലീമത്ത് സഅദിയ (രാമപുരം). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അയമുട്ടി, ഖദീജ, നസീറ, സുനീറ, അബ്ദുൽ ഗഫൂർ, പരേതനായ സൈതലവി.ഖബറടക്കം ശനിയാഴ്ച രാവിലെ 8.00ന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.