കരുവാരകുണ്ട്: തരിശിലെ വാഴങ്ങോടൻ അശ്റഫ് (55) നിര്യാതനായി. തരിശ് എൻ.യു.കെ മൗലവി സ്മാരക ലൈബ്രറി പ്രസിഡൻറും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ഭാര്യ: ഉമൈമത്ത്. മക്കൾ: ഫാത്തിമ ജംഷീറ, ജംഷീല, മുസൈറ, പരേതനായ അർഷദ്.
മരുമക്കൾ: അലിയാർ (പുന്നക്കാട്), നഹാസ് (കുണ്ട് ലാംപാടം), മൂസ (വാഴക്കിളി). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.