പൊന്നാനി: കുറ്റിക്കാട് സ്വദേശി പൊറ്റക്കാട്ടുപടി വേലായുധൻ (67) നിര്യാതനായി.ഭാര്യ: തങ്കമ്മാൾ. മകൻ: സന്തോഷ്. മരുമകൾ: പ്രിയ. സഹോദരൻ: ശങ്കരൻ.