കൊളത്തൂർ: വടക്കേക്കുളമ്പിലെ റിട്ട. ഡി.ആർ.ഡി.എ ഉദ്യോഗസ്ഥനും മുൻ പഞ്ചായത്ത് അംഗവുമായ പാറപ്പറമ്പിൽ പത്മജെൻറ മകൻ സുനിൽകുമാർ (38) നിര്യാതനായി. മാതാവ്: ശാന്ത. മക്കൾ: ആർദ്ര, അർച്ചന. സഹോദരി: സുധിമോൾ.