കീഴ്പറമ്പ്: ചിറയിൻമേൽ നെച്ചിക്കാട് മുഹമ്മദ് (75) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ആമിന. മക്കൾ: മൈമൂന, റംല, കരീം, പരേതയായ സുബൈദ. മരുമക്കൾ: അബ്ദുസ്സമദ് (തൃക്കളയൂർ), ബാവ (ഫറോക്), ഷറഫുദ്ധീൻ (കൊടിയത്തൂർ), സാജിദ (വാഴക്കാട്). സഹോദരങ്ങൾ: ഫാത്തിമ, പരേതരായ അബ്ദു, മൊയ്ദീൻ.