ചാലിയം: വട്ടപ്പറമ്പ് ക്രസൻറ് സ്കൂളിന് സമീപം മാരാത്ത് പറമ്പില്‍ ആലിക്കകത്ത് പരേതനായ ചെറിയബാവയുടെ ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, മുസ്താഖ് അലി, റംല, മുബീന, മുനീറ. മരുമക്കൾ: സുൽഫിക്കർ, നിസാർ, അമീര്‍, ഉമൈബാനു, ജുവൈരിയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചാലിയം ജുമാ മസ്ജിദിൽ