കോതമംഗലം: ആദ്യകാല പത്ര ഏജൻറും പൊലിമ ബുക്ക് സ്റ്റാള്‍ ഉടമയുമായ തൃക്കാരിയൂര്‍ പയ്യന പി.എന്‍. പൊന്നപ്പന് (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കള്‍: ശുഭ, സിന്ധു, മനോജ്. മരുമക്കള്‍: മോഹന്‍, ബാലന്, ഷീല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.