മൂവാറ്റുപുഴ: പെരിങ്ങഴ താണികുഴിയിൽ ടി.കെ. നാരായണൻ (65) നിര്യാതനായി. ഭാര്യ: സുധർമണി. മക്കൾ: സനൂപ്, അനൂപ്, അരുണിമ. മരുമക്കൾ: സിനു, നിത്യ, സന്തോഷ്. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.