കോതമംഗലം: കോളജ് ജങ്ഷൻ ഹിൽവാലി റോഡ് മാപ്പിള കുടിയിൽ പൗലോസ് കുര്യാക്കോസ് (80) നിര്യാതയായി. ഭാര്യ: കോതമംഗലം ആനച്ചിറ കുടുംബാംഗം അന്നക്കുട്ടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തലക്കോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.