മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മാവേലി പുത്തൻപുര (കോട്ടേക്കുടി) അന്നമ്മ (97) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. ഭർത്താവ്: പരേതനായ കുര്യൻ. മകൻ: ബാബു കെ.മാവേലിൽ. മരുമകൾ: ഡോളി.