കോതമംഗലം: മലയിൻകീഴ് ബ്ലോക്കുംപടി പാറച്ചാലിൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യ(81) നിര്യാതയായി. മക്കൾ: ലൈസ, ഉഷ, ഷീല, മിനി. മരുമക്കൾ: ജോസ് പുളിമൂട്ടിൽ കോഴിപ്പിള്ളി, കുഞ്ഞച്ചൻ പാറക്കൽ രാമല്ലൂർ, പരേതനായ ബാബു വെള്ളിമല കീഴില്ലം, ജോർജ്കുട്ടി കാരക്കാട്ടുപറമ്പിൽ കോതമംഗലം(പത്രം ഏജൻറ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.