നെടുങ്ങപ്ര: പുല്ലന് റോസ (88) നിര്യാതയായി. ഇരിങ്ങോള്‍ ചിറ്റയം കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ഗീവര്‍ഗീസ്. മക്കള്‍: എല്‍സി, മേരി, ലില്ലി(യു.കെ), റെജി, ആൻറണി (യു.എസ്). മരുമക്കള്‍: ചുള്ളി ഇടപ്പുളവന്‍ ജോസ്, നെടുങ്ങപ്ര പന്തീരായികണ്ടത്തില് ജോസഫ്, മാലിപ്പാറ താഴത്തെപ്പുരക്കല് സണ്ണി (യു.കെ), കുത്തുകുഴി പാറക്കല്‍ ജോര്‍ജ്, വെറ്റിലപ്പാറ ചെറുപറമ്പത്ത് ഷിബി (യു.എസ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് നെടുങ്ങപ്ര സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.