ആലങ്ങാട്: പാനായിക്കുളം കരുവേലിപ്പറമ്പിൽ (വയറം പറമ്പിൽ ) പരേതനായ അബൂബക്കറിെൻറ മകൻ മുഹമ്മദ് (76) നിര്യാതനായി. ബിനാനി സിങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യമാർ: പരേതയായ ഹൻസ, നസീറ. മക്കൾ: ഡോ. ഷിയാസ്, ഷീന. മരുമക്കൾ: നൗഷാദ്, ഡോ. മിനു.