ആലുവ: പറാട്ട് െലയ്നിൽ പരേതനായ ചന്ദ്രെൻറ മകൻ എ.സി. സുരേഷ് കുമാർ (ചോയിസ് ഇക്വിറ്റി ബ്രോക്കിങ്, എറണാകുളം -58) നിര്യാതനായി. മാതാവ്: തിലോത്തമ. സഹോദരങ്ങൾ: പ്രകാശ് കുമാർ, സതീഷ് കുമാർ, ഗിരിജ, സന്തോഷ് കുമാർ.