ആലങ്ങാട്: താപ്പാട്ട് വീട്ടിൽ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ഗിരിജ (66) നിര്യാതയായി. ഏഴിക്കര തറമേൽ കുടുംബാംഗമാണ്. മക്കൾ: ലേഖ, ദിവ്യ. മരുമക്കൾ: വിജു, മുരളീകൃഷ്ണൻ.