ആലങ്ങാട്: കോട്ടപ്പുറം കടമ്പനാട്ട്പള്ളം പരേതനായ മുഹമ്മദ്പിള്ളയുടെ മകൻ ബീരാൻകുട്ടി (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സബിത, സിറാജ്, സിജിന. മരുമക്കൾ: ജമാൽ, ഷെരീഫ്, സബ്ന.