പെരുമ്പാവൂർ: കാഞ്ഞിരക്കാട് കുടിലുങ്ങൽ വീട്ടിൽ പരേതനായ ബാവയുടെ മകൻ അബ്ദുൽഖാദർ (75) നിര്യാതനായി. ഭാര്യ: കുഞ്ഞുമ്മ. മക്കൾ: നസീമ, ബഷീർ, റസാഖ്, ഷറഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ്, റഹീമ, സെറീന, അൻസി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.