പേരൂർ: ഹരീഷ് ഭവനിൽ (വാട്ടപ്പള്ളിൽ) ചന്ദ്രശേഖര പണിക്കർ (68) നിര്യാതനായി. ഭാര്യ: നട്ടാശ്ശേരി മഠത്തിൽപറമ്പിൽ പരേതയായ നിർമല. മക്കൾ: ഹരീഷ് (റേഷൻകട, ചെറുവാണ്ടൂർ), രേഷ്മ (അധ്യാപിക, മംഗളം എൻജിനീയറിങ് കോളജ്, ഏറ്റുമാനൂർ), മരുമക്കൾ: മീര ഹരീഷ്, പ്രശാന്ത് (വീരു ഡ്രഗ്സ്, കോട്ടയം).