മുക്കട: പുതുപ്പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, അനിയൻ, മോളി, ലിസി, മറിയാമ്മ. സംസ്കാരം ശനിയാഴ്ച 1.30ന് മുക്കട സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.