പാലാ: വള്ളിച്ചിറ പെരുമ്പിള്ളില്‍ പി.പി. ജോസഫ് (89) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബിജു, ബീന, ബിനോയി. മരുമക്കള്‍: റാണി, റോയി, നെസ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാളയം സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.