കോരുത്തോട്: ലാൽ ഭവനിൽ എൻ.എ. ചെല്ലപ്പൻ (റിട്ട. അധ്യാപകൻ -83) നിര്യാതനായി. ഭാര്യ: കല്ലംമാക്കൽ കുടുംബാംഗം സരസമ്മ. മക്കൾ: ഹരിലാൽ, അമ്പിളി, ജയലാൽ. മരുമക്കൾ: മഞ്ജു, രമേശ്, അനു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.