ചുള്ളിയോട്: കയ്യൂന്നി പകലോമറ്റം നെറ്റിക്കാടൻ കുര്യൻ (ചാക്കുരിയ-96) നിര്യാതനായി. ഭാര്യ: സി.ഐ. കൊച്ചന്നം (റിട്ട. അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂൾ, നടവയൽ). മകൻ: ജോസ് കുര്യൻ (ജനറൽ മാനേജർ, ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി, ഡെക്കാൻ ക്രോണിക്കിൾ മുൻ ബ്യൂറോ ചീഫ്). മരുമകൾ: മേമോൾ ആേൻാ. സംസ്കാരം ഞായറാഴ്ച രണ്ടിന് കയ്യൂന്നി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.