മക്കിയാട്: കാഞ്ഞിരങ്ങാട് പരേതനായ അറുകാക്കൽ ഉലഹന്നാെൻറ ഭാര്യ മേരി (88) നിര്യാതയായി. മകൻ: പരേതനായ ജോസ്. മരുമകൾ: സിസിലി പാലാഴിക്കുടിയിൽ. സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് വഞ്ഞോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.