കോട്ടയം: ഏറ്റുമാനൂർ ഓണംതുരുത്ത് ഓയിക്കാമഠത്തിൽ ടി.ജി. സദാനന്ദ പിഷാരോടി (80) തൃശൂരിൽ (പഴുവിൽ, അർച്ചന) നിര്യാതനായി. ഭാര്യ: കെ.പി. വിജയം. മക്കൾ: എസ്. അരുൺ, എസ്. അർജുൻ, എസ്. ജിഷ്ണു. മരുമക്കൾ: ആർ. ആതിര, സംഗീത രാംദാസ്, വിദ്യ ഗോപിനാഥൻ. സംസ്കാരം ഞായറാഴ്ച 9.30ന് തൃശൂർ പാറമേക്കാവ് ശാന്തിഗഡ് ശ്മശാനത്തിൽ.