പൊൻകുന്നം: കൊപ്രാക്കളം ഇലവുങ്കൽ മേരിക്കുട്ടി (60) നിര്യാതയായി. പടനിലം പാമ്പൂരിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ബാബു ചാക്കോ(സെൻറ് ജൂഡ് ഡ്രൈവിങ് സ്കൂൾ ഉടമ). മക്കൾ: അരുൺ(ദുൈബ), കിരൺ, ടോം. മരുമകൾ: സിൻസി അരുൺ (കളമുണ്ടയിൽ, കാഞ്ഞിരപ്പള്ളി). സംസ്കാരം തിങ്കളാഴ്ച 10ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.