ഉരുളികുന്നം: ഇടച്ചേരിയാത്ത് പങ്കജാക്ഷിയമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എൻ. രാഘവൻ നായർ. മക്കൾ: ജാനകിയമ്മ(നെടുങ്കണ്ടം), ഇ.ആർ. സുശീലൻ പണിക്കർ(പ്രസിഡൻറ്, ഉരുളികുന്നം 619ാം നമ്പർ എൻ.എസ്.എസ് കരയോഗം), സുഗതകുമാരി (ബാലഗ്രാം). മരുമക്കൾ: രാധാകൃഷ്ണൻ നായർ, രാജവിക്രമൻ പിള്ള, രമ എസ്. പണിക്കർ (എലിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം).