പൈക: ഉരുളികുന്നം മണപ്പള്ളിൽ രത്നമ്മ (77) നിര്യാതയായി. പാതാമ്പുഴ കോഴിമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള. മക്കൾ: ബിന്ദു, അജിത്കുമാർ. മരുമകൻ: അജിത്.