പനമറ്റം: റിട്ട.അധ്യാപിക തുണ്ടത്തിൽ ആർ. ദേവകി (ദേവി-79) നിര്യാതയായി. കോഴിക്കോട് പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും കാഞ്ഞിരപ്പള്ളി പാറത്തോട് അൽഫീൻ പബ്ലിക് സ്കൂളിലും അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ പി. വിജയൻ. സഹോദരങ്ങൾ: സരോജിനി, സുകുമാരൻ, ഭാർഗവി, വസുമതി, ഗോപിനാഥൻ.